"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാളുവിന്റെ ചിന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | {{Verification4|name=Nalinakshan| തരം= കഥ}} |
09:50, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാളുവിന്റെ ചിന്ത
മാളുവിന്റെ വീടിന്റെ തൊട്ടടുത്ത് ഒരു മാവുണ്ട്. ആ മാവിൽ ഒരു കാക്ക കൂട് കൂട്ടി. അതിൽ മുട്ടയിട്ടു.മുട്ട വിരിഞ്ഞു. കുഞ്ഞുങ്ങളായി.ആ കുഞ്ഞുങ്ങൾ വലുതായപ്പോൾ അതിൽ ഒരു കുഞ്ഞു നിലത്തു വീണു. അപ്പോൾ ആ അമ്മക്കോഴി അതിന്റെ അടുത്ത് വന്നു. അതിന് അടുത്ത് കൂടി ആരെയും നടക്കാൻ വീട്ടില്ല. ആരെങ്കിലും അതിലെ പോയാൽ അമ്മക്കാക്കകൊത്താൻ വരുമായിരുന്നു. അത്രക്ക് സ്നേഹം ആ അമ്മക്കാക്കയ്ക്ക് ഉണ്ടായിരുന്നു. അതിനു ശേഷം ഒരു ദിവസം മാളു പത്രം വായിച്ചപ്പോൾ കണ്ടു ഒരമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. മാളുവിന് സങ്കടം വന്നു.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ