"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 2 }} പുതിയ കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കോവിഡ് 19" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...) |
||
(വ്യത്യാസം ഇല്ല)
|
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
പുതിയ കാലത്ത് രൂപ പ്പെട്ട ഒരു വൈറസാണ് കോവിസ് 19. ചൈനയിലാണ് ഇതിന്റെ ഉത്ഭവം. വിദേശത്ത് ജോലിക്ക് പോയവരിൽ നിന്നും പഠന ആവശ്യത്തിന് വിദേശത്ത് പോയവരിൽ നിന്നുമാണ് വൈറസ് നമുടെ രാജ്യത്ത് എത്തിയത്. ഈ വൈറസ് നമ്മളെ ബാധിക്കാതിരിക്കാനായി നമ്മൾ വ്യക്തിശുചിത്വം പാലിക്കേണ്ടതാണ് ആവശ്യമാണ്. ഈ ലോക്ഡൗൺ കാലത്ത് നമ്മൾ പുറത്ത് പോകാതെ വീട്ടിനുള്ളിൽ തന്നെ കഴിയേണ്ടത് ആവശ്യമാണ്. കൈകൾ ഇടയ്ക്കിടെ സോപ്പ്, hand wash എന്നിവ ഉപയോഗിച്ച് കഴുകേണ്ടതാണ് . അത്യാവശ്യ ഘട്ടത്തിൽ പുറത്ത് പോകുമ്പോൾ മുഖം മാസ്ക് ഉപയോഗിച്ച് മറക്കണം . കഴിയുന്നതും മറ്റുള്ളവരിൽ നിന്നും ഒരു മീറ്ററെങ്കിലും അകലം പാലിക്കണം . ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ പാലിക്കാൻ നമ്മൾ ശ്രമിക്കേണ്ടതാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമെ കോവിഡ് 19 എന്ന വൈറസ് അധികം ആളുകളിലേക്ക് പകരാതെ നോക്കാൻ സാധിക്കൂ. അങ്ങനെ കൊറോണ എന്ന ഈ വിപത്തിനെ ചെറുത്ത് തോല്പിച്ച് നമുക്ക് മുന്നേറി പുതിയൊരു ലോകം കെട്ടിപ്പടുക്കാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം