"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ആരോഗ്യമുണ്ടാകാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Asokank| തരം= ലേഖനം}}

20:23, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യമുണ്ടാകാൻ
  • ചിട്ടയായ വ്യായാമം

നല്ല ഭക്ഷണം കഴിക്കുക എന്നത് മാത്രമല്ല ശരീരത്തിന് നല്ല ബലം ലഭിക്കാൻ ചിട്ടയായ വ്യായാമങ്ങളും ആവശ്യമാണ്. കുട്ടികൾ നൃത്തം, നീന്തൽ, സൈക്കിൾ ചവിട്ടൽ, ഓട്ടം, ചാട്ടം എന്നിങ്ങനെയുള്ള കളികളിൽ മുഴുകുക. ഇതെല്ലാം നല്ല വ്യായാമങ്ങൾ ആണ്. അതുപോലെ മുതിർന്നവർ മറ്റു വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക.

  • വിശ്രമം അല്ലെങ്കിൽ ശരിയായ ഉറക്കം

സാധാരണ ഒരു മനുഷ്യൻ കുറഞ്ഞത് 8 മണിക്കൂർ ഉറങ്ങണം എന്നാണ്. ഉറങ്ങുമ്പോൾ അല്ലെങ്കിൽ വിശ്രമിക്കുമ്പോൾ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്നു.

  • സന്തോഷവും സമാധാനവും ഉള്ള മനസ്.

സന്തോഷവും സമാധാനവും നിറഞ്ഞ ശാന്തമായ ഒരു മനസ്സിന് ഉടമ ആണെങ്കിൽ ഏതു രോഗത്തെയും പ്രതിരോധി ക്കാൻ കഴിയും. ഈ പറഞ്ഞ കാര്യങ്ങളൊക്കെ ജീവിതത്തിൽ ചിട്ടയായി ചെയ്യുന്ന ഒരാൾക്ക് പ്രതിരോധ ശേഷി ഉണ്ടാകും. അയാൾ ആരോഗ്യവാനാകും.

നിവേദിത അശോക്
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം