"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ രോഗപ്രതിരോധശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Asokank| തരം=  ലേഖനം }}

20:58, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധശേഷി

കോവിഡ് 19 ഇന്ത്യയിൽ ഇപ്പോൾ രണ്ടാം ഘട്ടത്തിലാണ്. ഇതിൽ മൂന്നും നാലും സ്റ്റേജുകൾ ഏറെ നിർണ്ണായകമാണ്. കാരണം രോഗം പടർന്നു പിടിക്കാൻ സാധ്യതയുള്ള സ്റ്റേജുകളാണ് ഇത്. കോവിഡ് ഒരു വൈറസ് തന്നെയാണ്. വൈറസുകൾ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുമ്പോളാണ് രോഗങ്ങൾ നമ്മെ ആക്രമിക്കുന്നത്. ഇത് തന്നെയാണ് കൊറോണയുടെ കാര്യത്തിലും സംഭവിക്കുന്നത്. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നത് കോവിഡിനെ ചെറുക്കാൻ മാത്രമല്ല മറ്റേതു രോഗങ്ങൾ ചെറുക്കാനും ഏറെ അത്യാവശ്യമാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഇതുവഴി കോവിഡ് ബാധയും മറ്റു വൈറസ് ഇൻഫെക്ഷനുകൾ തടയുവാനും സഹായിക്കുന്ന ചില വഴികളുണ്ട്.

നല്ല ഉറക്കം രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഏറെ നല്ലതാണ്. ദിവസവും ആറ് അല്ലെങ്കിൽ ഏഴു മണിക്കൂർ ഉറങ്ങുക. കുട്ടികളുടെ കാര്യത്തിലും പ്രായമായവരുടെ കാര്യത്തിലും ഇത് എട്ട് മണിക്കൂർ എങ്കിലും വേണം.

നല്ലതുപോലെ കൈകൾ സോപ്പിട്ടു കഴുകുക. അത് 20 സെക്കന്റ് എങ്കിലും വേണം. നല്ലതുപോലെ വെള്ളം കുടിക്കുന്നതും നല്ലതാണ്.3 ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം.

വ്യക്തിശുചിത്വം ഏറെ അത്യാവശ്യമാണ്. കൊറോണയെ പ്രതിരോധിക്കാൻ മാസ്ക് ഉപയോഗിക്കുക, കൈകൾ കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്യുക. വ്യക്തിശുചിത്വം സമൂഹത്തിനു കൂടി ഗുണകരമായ ഒന്നാണ്.

നിവിൻ ജിജി
1 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം