സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ രോഗപ്രതിരോധശേഷി
രോഗപ്രതിരോധശേഷി
കോവിഡ് 19 ഇന്ത്യയിൽ ഇപ്പോൾ രണ്ടാം ഘട്ടത്തിലാണ്. ഇതിൽ മൂന്നും നാലും സ്റ്റേജുകൾ ഏറെ നിർണ്ണായകമാണ്. കാരണം രോഗം പടർന്നു പിടിക്കാൻ സാധ്യതയുള്ള സ്റ്റേജുകളാണ് ഇത്. കോവിഡ് ഒരു വൈറസ് തന്നെയാണ്. വൈറസുകൾ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുമ്പോളാണ് രോഗങ്ങൾ നമ്മെ ആക്രമിക്കുന്നത്. ഇത് തന്നെയാണ് കൊറോണയുടെ കാര്യത്തിലും സംഭവിക്കുന്നത്. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നത് കോവിഡിനെ ചെറുക്കാൻ മാത്രമല്ല മറ്റേതു രോഗങ്ങൾ ചെറുക്കാനും ഏറെ അത്യാവശ്യമാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഇതുവഴി കോവിഡ് ബാധയും മറ്റു വൈറസ് ഇൻഫെക്ഷനുകൾ തടയുവാനും സഹായിക്കുന്ന ചില വഴികളുണ്ട്.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം