"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/എന്റെ മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

13:49, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


എന്റെ മണ്ണ്

മുത്തശ്ശിയമ്മേ മുത്തശ്ശീയമ്മേ
ഇന്നെന്താണിങ്ങനെ മിണ്ടാത്തേ
ഉണ്ണിയും കൂട്ടരുമോടിയടുത്തപ്പോൾ
മുത്തശ്ശി മെല്ലെ കുനിഞ്ഞിരുന്നു
മക്കളേ, കണ്ടോ ഈ ചപ്പുചവറുകൾ
കെട്ടിക്കിടക്കുന്ന മാലിന്യവും
മാറ്റേണമിവയെല്ലാമതിവേഗംതന്നെ
ഒത്തൊരുമിക്കേണം വൃത്തിയാക്കീടാൻ
രോഗംപരക്കുവാൻ ഇടയായീടാതെ
നമ്മുടെ മണ്ണിനെ കാക്കേണം നാം
നാളത്തെ ഭൂമിയെ സുന്ദരമാക്കാൻ
ഉണ്ണികളേ നിങ്ങൾ പോരാടണം
മണ്ണൂം മനുഷ്യനും കൈകോർത്തീടേണം
നല്ലോരു പൂങ്കാവനം തീർക്കണം

ജെറിൻ കെ രെഞ്ചു
1 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത