"ജി.എച്ച്.എസ്.കുഴൽമന്നം/അക്ഷരവൃക്ഷം/ഒന്നിച്ചു നീങ്ങാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നിച്ചു നീങ്ങാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

17:23, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നിച്ചു നീങ്ങാം

നാം ഒന്നിച്ചു നീങ്ങാംഒന്നിച്ചു നീങ്ങാം
ഒന്നായി വീട്ടിലിരുന്നു പോരാടാം
വൈറസ് രോഗത്തെ നേരിടാനായ്
പുറത്തിറങ്ങാനായി മാസ്ക് ധരിക്കാം
ലോകം മുഴുവൻ മഹാമാരി മൂടുമ്പോൾ
വീട്ടിലിരുന്നു സഹകരിക്കാം
ആദ്യമായി ചൈനയിൽ വന്നൊരു മാരി
പിന്നെയോ ലോകം മുഴുവനുമായി
കൈകൾ നിരന്തരമായി കഴുകിടാം
രോഗപ്രതിരോധത്തിനായി
നല്ലൊരു നാളെക്കായി ഒന്നിച്ചു നീങ്ങാം
 ഒന്നിച്ചു നീങ്ങാംഒന്നിച്ചു നീങ്ങാം
ഒന്നായി വീട്ടിലിരുന്നു പോരാടാം
ഒന്നിച്ചു നീങ്ങാം ഒന്നിച്ചു നീങ്ങാം
ഒന്നായി വീട്ടിലിരുന്നു പോരാടാം.............

നഫീസത്തുൾ മിസ് രിയ
3 ജി.എച്ച്.എസ്.കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത