"എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കൊറോണക്കാലം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...) |
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം ഇപ്പോൾ കൊറോണ വൈറസ് അല്ലേ. പുറത്ത് ഇറങ്ങാൻപറ്റുന്നില്ല. ആരെങ്കിലും പുറത്തു പോയി വന്നാൽ സോപ്പിട്ട് കൈ കഴുകിട്ട് മാത്രമേ വീട്ടിൽ കയറാവു. തുമ്മലോ, ചിറ്റലോ ഉണ്ടെങ്കിൽ ഒരു തൂവാല കൊണ്ട് മുഖം മറക്കണം.
കുട്ടികൾ ആരും പുറത്തിറങ്ങാതെ വീട്ടിലിരുന്ന് കളിക്കുന്നു. പഴയ കാല കളികളും . പുതിയ കാലത്തിൽ പഠിച്ചു. എന്നിട്ട് പുതിയ കാല കളിയോടൊപ്പം പഴയ കാല കളികളും എല്ലാം രസം തന്നെ. എന്റെ ഈ അവധിക്കാലം ഇങ്ങനെ ആയി മാറിയല്ലോ ? ഞാൻ മനസ്സിൽ കരുതിയ യാത്രയില്ല, ആലോഷമില്ല,. എങ്കിലും വീട്ടിൽ നിന്ന് ഞാൻ ചിത്രം വരച്ച്, പുസ്തകം വായിച്ച്, പാട്ടുകൾ പാടി, കളിപ്പാട്ടങ്ങൾ ഉണ്ടാക്കി കൊറോണക്കാലം ആലോഷിക്കുന്നു. കൊറോണ രോഗം ഒന്നു മാറിയാൻ മതി. അവധിക്കാലം ഇനിയും വരും വരാതിരിക്കില്ല,.....
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം