എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം
ഇപ്പോൾ കൊറോണ വൈറസ് അല്ലേ. പുറത്ത് ഇറങ്ങാൻപറ്റുന്നില്ല. ആരെങ്കിലും പുറത്തു പോയി വന്നാൽ സോപ്പിട്ട് കൈ കഴുകിട്ട് മാത്രമേ വീട്ടിൽ കയറാവു. തുമ്മലോ, ചിറ്റലോ ഉണ്ടെങ്കിൽ ഒരു തൂവാല കൊണ്ട് മുഖം മറക്കണം.

കുട്ടികൾ ആരും പുറത്തിറങ്ങാതെ വീട്ടിലിരുന്ന് കളിക്കുന്നു. പഴയ കാല കളികളും . പുതിയ കാലത്തിൽ പഠിച്ചു. എന്നിട്ട് പുതിയ കാല കളിയോടൊപ്പം പഴയ കാല കളികളും എല്ലാം രസം തന്നെ. എന്റെ ഈ അവധിക്കാലം ഇങ്ങനെ ആയി മാറിയല്ലോ ? ഞാൻ മനസ്സിൽ കരുതിയ യാത്രയില്ല, ആലോഷമില്ല,. എങ്കിലും വീട്ടിൽ നിന്ന് ഞാൻ ചിത്രം വരച്ച്, പുസ്തകം വായിച്ച്, പാട്ടുകൾ പാടി, കളിപ്പാട്ടങ്ങൾ ഉണ്ടാക്കി കൊറോണക്കാലം ആലോഷിക്കുന്നു. കൊറോണ രോഗം ഒന്നു മാറിയാൻ മതി. അവധിക്കാലം ഇനിയും വരും വരാതിരിക്കില്ല,.....


മുനന്മദ് ഷാദിൽ. ഇ
3 A എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം