"മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം 1" സംരക്ഷിച്ചിരിക്കുന്നു: schoolwiki...) |
||
(വ്യത്യാസം ഇല്ല)
|
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
രോഗ പ്രതിരോധം അമ്മുവിന്റെ അവധിക്കാലം ' പൂമാല ഗ്രാമത്തിൽ ഒരു വീടുണ്ടായിരുന്നു. ഒരു പാട് പൂക്കളും ചെടികളും മരങ്ങളുമുള്ള ഭംഗിയുള്ള ഒരു വീട് .അവിടെയാണ് അമ്മുവും അപ്പുവും അച്ഛനും അമ്മയും അപ്പുപ്പനും അമ്മുമ്മയും ഉണ്ടായിരുന്നു . ഒരു ദിവസം രാവിലെ അമ്മു ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വരുമ്പോൾ അച്ഛൻ പറഞ്ഞു അറിഞ്ഞോ സ്കൂൾ എല്ലാം അടച്ചു .നിങ്ങൾക്ക് വാർഷിക പരീക്ഷയില്ല. ഹായ് അമ്മുവിനും അപ്പുവിനും സന്തോഷമായി. നമ്മുക്ക് ദൂരയുള്ള അമ്മാവന്റെ വീട്ടിൽ പോയാലോ ?അമ്മു ചോദിച്ചു. പറ്റില്ല ആരും പുറത്ത് പോകരുതെന്നാ നിയമം അച്ഛൻ പറഞ്ഞു. അത് സാരമില്ല നമുക്ക് പോകാം. അമ്മുവും അപ്പുവും ഒരേ സ്വരത്തിൽ പറഞ്ഞു. ഒടുവിൽ അച്ഛൻ സമ്മതിച്ചു. അമ്മുവും അപ്പുവും അച്ഛനമ്മമാരോടപ്പം യാത്ര തിരിച്ചു . ഒരാഴ്ചത്തെ ആഘോഷം കഴിഞ്ഞ് അവർ തിരിച്ച് എത്തി .വീടാകെ അഴുക്കായ് കിടക്കുന്നു. അമ്മുവിന് ചെറിയ പനിയും ഉണ്ടായിരിരുന്നു. അപ്പുപ്പന്റേയും അമ്മുമ്മയുടെയും അടുത്ത് പോകരുത് അച്ഛൻ അവളെ ഓർമ്മപ്പെടുത്തി കുഞ്ഞുങ്ങളല്ലേ സാരമില്ല അപ്പുപ്പൻ പറഞ്ഞു . പതുക്കെ അപ്പുപ്പനും അസുഖമായി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അമ്മുവിന്റെ അസുഖം പതുക്കെ ഭേദമായ് . അപ്പോഴേക്കും അപ്പുപ്പൻ മരിച്ചിരുന്നു. അമ്മുവിന് സങ്കടം സഹിക്കാനായില്ല. അവൾ പൊട്ടി കരഞ്ഞു. ഗുണപാഠം:- "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ".
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ