"ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  രോഗ പ്രതിരോധം
| തലക്കെട്ട്=  രോഗ പ്രതിരോധം
| color=     5
| color=     4
}}
}}
  <center> <poem>
  <center> <poem>

13:23, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധം

ആരോഗ്യത്തിന് വേണം വൃത്തി
ദേഹം മുഴുവൻ വേണം വൃത്തി
വസ്ത്രം മുഴുവൻ വേണം വൃത്തി
വീട്ടിലും നാട്ടിലും റോട്ടിലും വേണം വൃത്തി
കൈകൾ കഴുകാം അകലം പാലിക്കാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ് അടച്ചിടാം
രോഗത്തെ പ്രതിരോധിക്കാം.

അഹമ്മദ് നിജാദ്
5 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത