ആരോഗ്യത്തിന് വേണം വൃത്തി ദേഹം മുഴുവൻ വേണം വൃത്തി വസ്ത്രം മുഴുവൻ വേണം വൃത്തി വീട്ടിലും നാട്ടിലും റോട്ടിലും വേണം വൃത്തി കൈകൾ കഴുകാം അകലം പാലിക്കാം തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ് അടച്ചിടാം രോഗത്തെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത