ഉള്ളടക്കത്തിലേക്ക് പോവുക

"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
PALERI LPS (സംവാദം | സംഭാവനകൾ)
(ചെ.) PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title
 
(വ്യത്യാസം ഇല്ല)

00:38, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം

ശുചിത്വം പ്രധാനം

നമ്മുടെ വീടും നമ്മുടെ നാടും
നമ്മൾ തന്നെ ശുചിയാക്കേണം
മാലിന്യങ്ങൾ വലിച്ചെറിയരുതേ
പല പല രോഗം പിടികൂടും
പ്ലാസ്റ്റിക്കുകൾ കത്തിച്ചാലോ
ക്യാൻസർ രോഗവും വന്നീടും
വെള്ളക്കെട്ടുകൾ നീക്കിയില്ലെങ്കിൽ
കൊതുകുകൾ രോഗം പരത്തീടും
വ്യക്തി ശുചിത്വം പാലിക്കേണം
പുതു തലമുറയെ രക്ഷിക്കേണം
രോഗങ്ങളെല്ലാം പോയ്മറയട്ടെ
നമ്മുടെ നാടൊരു സ്വർഗമാകട്ടെ.

ദിയ സജിത്ത്
2 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - കവിത