"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/നീ എന്ന് പോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചേർക്കൽ)
 
No edit summary
 
വരി 21: വരി 21:
| സ്കൂൾ കോഡ്=19439  
| സ്കൂൾ കോഡ്=19439  
| ഉപജില്ല=പരപ്പനങ്ങാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പരപ്പനങ്ങാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പ‍ുറം  
| ജില്ല=മലപ്പുറം  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

12:50, 1 മേയ് 2020-നു നിലവിലുള്ള രൂപം

നീ എന്ന് പോകും

കൊറോണ ...... കൊറോണ ....... കൊറോണ
സ്കൂളെല്ലാം നേരത്തെ പൂട്ടിയല്ലോ ...
ആളുകളെല്ലാം വീട്ടിനകത്തായി
മാസ്‍ക‍ും സിനിറ്റൈസറും നമ്മുടെ കൂട്ടുകാരായി
ബസും വിമാനവും ട്രയിനും നിറുത്തിവച്ചു
കൂട്ടുകാരാരേയും തമ്മിൽ കാണാതേയായി
നീ എന്ന് പോകും ഈ നാട്ടിൽ നിന്ന്
ഞങ്ങൾക്ക് സ്കൂളിൽ പോകണമല്ലോ

കാർത്തിക് മാധവ്
1 എ ജി.യ‍ു.പി.എസ്. അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത