കൊറോണ ...... കൊറോണ ....... കൊറോണ
സ്കൂളെല്ലാം നേരത്തെ പൂട്ടിയല്ലോ ...
ആളുകളെല്ലാം വീട്ടിനകത്തായി
മാസ്‍കും സിനിറ്റൈസറും നമ്മുടെ കൂട്ടുകാരായി
ബസും വിമാനവും ട്രയിനും നിറുത്തിവച്ചു
കൂട്ടുകാരാരേയും തമ്മിൽ കാണാതേയായി
നീ എന്ന് പോകും ഈ നാട്ടിൽ നിന്ന്
ഞങ്ങൾക്ക് സ്കൂളിൽ പോകണമല്ലോ