"ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/അരുതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അരുതേ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

10:38, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അരുതേ

അരുതേ വലിച്ചെറിയരുതേ ചവറുകൾ
  അരുതേപുഴകളെ മലിനമാക്കരുതേ
  അരുതേ കത്തിക്കരുതേ പ്ലാസ്റ്റിക്
  അരുതേ മരങ്ങൾ വെട്ടരുതേ
  അരുതേ വായു മാലിനമാക്കരുതേ
  അരുതേ കുന്നുകൾ ഇടിക്കരുതേ
  അരുതേ വയലുകൾ നികത്തരുതേ
  അരുതേ ക്രൂരത ഭൂമിയോട്

റാബിയ
2 A ഗവ. എൽ. പി. എസ്. വിളപ്പിൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത