ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/അരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
അരുതേ

അരുതേ വലിച്ചെറിയരുതേ ചവറുകൾ
  അരുതേപുഴകളെ മലിനമാക്കരുതേ
  അരുതേ കത്തിക്കരുതേ പ്ലാസ്റ്റിക്
  അരുതേ മരങ്ങൾ വെട്ടരുതേ
  അരുതേ വായു മാലിനമാക്കരുതേ
  അരുതേ കുന്നുകൾ ഇടിക്കരുതേ
  അരുതേ വയലുകൾ നികത്തരുതേ
  അരുതേ ക്രൂരത ഭൂമിയോട്

റാബിയ
2 A ഗവ. എൽ. പി. എസ്. വിളപ്പിൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത