"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/കൊറോണേ നീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| സ്കൂൾ= ജി.എം.യ‍ു.പി.എസ്.കൊടിഞ്ഞി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എം.യ‍ു.പി.എസ്.കൊടിഞ്ഞി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19669
| സ്കൂൾ കോഡ്= 19669
| ഉപജില്ല=താന‍ൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

21:39, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണേ നീ

ദിനമിങ്ങനെ കൊഴിഞ്ഞ‍ുപോക‍ുന്ന‍ു
ക‍ുതിരയെപ്പോലെ കടിഞ്ഞാണില്ലാതെ
കൊറോണ ക‍ുതിക്ക‍ുന്ന‍ു.....

ഗതികിട്ടാതെ അലഞ്ഞ‍ുനടന്ന്
മന‍ുഷ്യബന്ധങ്ങളെ നിലയില്ലാ-
കയങ്ങളിലേക്ക് തള്ളിയി‍ട‍ുന്ന‍ു.....

ഇനിയ‍ും നിൻ കേളികൾ
ക‍ുസൃതിയാടവേ,പൊലിഞ്ഞ‍ുവീഴ‍ുന്ന‍ൂ
ഹ‍ൃദയബന്ധം കൊണ്ട് ദ‍ൃഡ-
മാക്കിയ മന‍ുഷ്യബന്ധങ്ങൾ.......

കൊറോണതൻപേരിൽ നീ
കൈക്ക‍ുള്ളിലാക്കിയീലോകത്തെ
നീ നഷ്ടപ്പെട‍ുത്തിയതെത്ര ജീവന‍ുകൾ,
സ്വപ്നങ്ങൾ, തിരിച്ചുതര‍ുമോ നീ...........
 

റിയ ഫാത്തിമ കെ.വി
3 A ജി.എം.യ‍ു.പി.എസ്.കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത