സഹായം Reading Problems? Click here


ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/കൊറോണേ നീ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണേ നീ

ദിനമിങ്ങനെ കൊഴിഞ്ഞ‍ുപോക‍ുന്ന‍ു
ക‍ുതിരയെപ്പോലെ കടിഞ്ഞാണില്ലാതെ
കൊറോണ ക‍ുതിക്ക‍ുന്ന‍ു.....

ഗതികിട്ടാതെ അലഞ്ഞ‍ുനടന്ന്
മന‍ുഷ്യബന്ധങ്ങളെ നിലയില്ലാ-
കയങ്ങളിലേക്ക് തള്ളിയി‍ട‍ുന്ന‍ു.....

ഇനിയ‍ും നിൻ കേളികൾ
ക‍ുസൃതിയാടവേ,പൊലിഞ്ഞ‍ുവീഴ‍ുന്ന‍ൂ
ഹ‍ൃദയബന്ധം കൊണ്ട് ദ‍ൃഡ-
മാക്കിയ മന‍ുഷ്യബന്ധങ്ങൾ.......

കൊറോണതൻപേരിൽ നീ
കൈക്ക‍ുള്ളിലാക്കിയീലോകത്തെ
നീ നഷ്ടപ്പെട‍ുത്തിയതെത്ര ജീവന‍ുകൾ,
സ്വപ്നങ്ങൾ, തിരിച്ചുതര‍ുമോ നീ...........
 

റിയ ഫാത്തിമ കെ.വി
3 A ജി.എം.യ‍ു.പി.എസ്.കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത