ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/നിശ്ചല ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= നിശ്ചല ലോകം | color=4 }} <center> <poem> ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 33: വരി 33:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

17:01, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിശ്ചല ലോകം

ലോകമാകെ വിറപ്പിച്ച ഭീതി...
മാനവരാശിയെ പൂട്ടിയ ഭീതി..
മനുഷ്യൻ മനുഷ്യനെ അകറ്റുവാൻ ഒരുങ്ങി നീ.........
മതം എന്നും ജാതി തൻ കൈപിടിച്ച്
തേനീച്ചകൾക്കും കൂടൊരുക്കി കൊന്നു
തേനുകൾ പിഴിഞ്ഞെടുത്തു...
പൂരപറമ്പുകൾക്ക് ആഘോഷമാകുവാൻ
ചങ്ങലയിട്ടു നടത്തിയെന്നും..
റോഡുകൾ നിശ്ചലം, ആളുകൾ നിശ്ചലം
പീടികതിണ്ണയും നിശ്ചലമായി
മരണങ്ങൾ പെരുകുന്നു
ഭീതികൾ ഉണരുന്നു...
കൊറോണ എന്നൊരു ഇത്തിരി ഭീകരൻ
നമ്മെ പിടിച്ചു തടവിലാക്കി

Ansiya KA
8 G ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത