"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/ നമ്മുടെപരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെപരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
<center>  
<center>  
എല്ലാ വർഷവും ജൂൺ 5 ന് നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നു. നമ്മൾ സ്കൂളിലും വീട്ടിലും വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നു . പലവിധ ജന്തുജാലങ്ങൾ അടങ്ങിയതാണ് നമ്മുടെ പരിസ്ഥിതി . മനുഷ്യർ മരങ്ങൾ വെട്ടിനശിപ്പിച്ചാൽ പ്രകൃതിക്ക് നാശം സംഭവിക്കുന്നു. മണ്ണിടിച്ചിൽ പോലുള്ള ദുരന്തങ്ങളും ഉണ്ടാകുന്നു .മരങ്ങൾ വെച്ച് പിടിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കാം

</poem>
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് റിയാസ്
| പേര്= മുഹമ്മദ് റിയാസ്

19:38, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെപരിസ്ഥിതി

എല്ലാ വർഷവും ജൂൺ 5 ന് നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നു. നമ്മൾ സ്കൂളിലും വീട്ടിലും വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നു . പലവിധ ജന്തുജാലങ്ങൾ അടങ്ങിയതാണ് നമ്മുടെ പരിസ്ഥിതി . മനുഷ്യർ മരങ്ങൾ വെട്ടിനശിപ്പിച്ചാൽ പ്രകൃതിക്ക് നാശം സംഭവിക്കുന്നു. മണ്ണിടിച്ചിൽ പോലുള്ള ദുരന്തങ്ങളും ഉണ്ടാകുന്നു .മരങ്ങൾ വെച്ച് പിടിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കാം

മുഹമ്മദ് റിയാസ്
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020