"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/ജാഗ്രത കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/ജാഗ്രത കവിത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(വ്യത്യാസം ഇല്ല)

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

" നോക്കുവിൻ മനുഷ്യരെ
കൊറോണയെ തുരത്താൻ

കൈകൾ നന്നായി കഴുകാം
മുഖം നന്നായി മൂടാം

നാനാ നാട്ടിൽ നിന്നും
ആളുകൾ ഇനി വേണ്ട

ചങ്ങല പൊട്ടിക്കാൻ
സർക്കാറുണ്ട് കൂടെ

നോക്കുവിൻ മനുഷ്യരെ
തുരത്താം നമുക്ക് കൊറോണയെ "

 

അജയ്‌പാൽ . പി
2 A എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത