" നോക്കുവിൻ മനുഷ്യരെ കൊറോണയെ തുരത്താൻ കൈകൾ നന്നായി കഴുകാം മുഖം നന്നായി മൂടാം നാനാ നാട്ടിൽ നിന്നും ആളുകൾ ഇനി വേണ്ട ചങ്ങല പൊട്ടിക്കാൻ സർക്കാറുണ്ട് കൂടെ നോക്കുവിൻ മനുഷ്യരെ തുരത്താം നമുക്ക് കൊറോണയെ "
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത