"ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/രഅറിയില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അറിയില്ല <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

16:07, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അറിയില്ല


ശാന്തി വിളയാടിടും കേരളത്തിൽ
 ഭീതി തൻ നിഴൽ വീഴ്ത്തി
കൊറോണ വന്നു എങ്ങും
മരണത്തിൻ ഭയം നിറഞ്ഞു
അമേരിക്കയും ചൈനയു-
 മാകുമോ ഈ കൊച്ചു കേരളം കൊറോണയെന്ന മഹാമാരി ലോകത്തെ വിഴുങ്ങുമോ
അതിന്ത്യയെ തന്നെ വിഴുങ്ങുമോ അറിയില്ലയെനിക്കറിയില്ലയിതൊന്നും...

 

Adhiradh.CK
3 B ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത