"ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/മഹാമാരിയെ നേരിടുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| സ്കൂൾ= ജി യു പി എസ് പൂതാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി യു പി എസ് പൂതാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 15373 | | സ്കൂൾ കോഡ്= 15373 | ||
| ഉപജില്ല= ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
14:17, 4 മേയ് 2020-നു നിലവിലുള്ള രൂപം
മഹാമാരിയെ നേരിടുമ്പോൾ
ഓരോ നൂററാണ്ടും ചരിത്രമാവുകയാണ് ....... മനുഷ്യരാശിയുടെ ജീവന് ഭീഷണി മുഴക്കികൊണ്ട് കൊറോണ വൈറസ് അഥവാ കൊവിഡ് 19 ലോകമാകെ പടർന്നു പിടിക്കുകയാണ്. ജനിതകമാററം സംഭവിച്ച കൊറോണ വൈറസ് മനുഷ്യരിലും ജന്തുജാലങ്ങളിലും ശ്വാസനാളങ്ങളെ ബാധിച്ച്സക്ങീർണ്ണമാവുന്നു. സാധാരണയായുണ്ടാകുന്ന ജലദോഷത്തിൽ തുടങ്ങി ന്യുമോണിയ വരെയായി രോഗം മൂർച്ചിച്ച് മരണം വരെ സംഭവിക്കാം. കൊറോണ വൈറസിന് വ്യപനശേഷി വളരെ കൂടുതലാണ്.ഇത് സാധാരണ രോഗപ്രതിരോധശേഷി കുറഞ്‍ഞ ആളുകളെയാണ് കൂടുതലായി ബാധിക്കുന്നത്.വായുവിലൂടെയാണ് ഈ വൈറസ് പടരുന്നത്.കൃത്യമായ മരുന്ന് ഇല്ലാത്തതിനാൽ വ്യക്തിശൂചിത്വവും പരിസരശൂചിത്വവും പാലിക്കുക എന്നതാണ് പ്രധാനം.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം