"ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ കൊറോണാ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ= ജി.എം.എൽ.പി.സ്കൂൾ.കാരക്കുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എം.എൽ.പി.സ്കൂൾ.കാരക്കുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 18517 | | സ്കൂൾ കോഡ്= 18517 | ||
| ഉപജില്ല= മഞ്ചേരി | | ഉപജില്ല=മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം -- <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം -- <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
14:37, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണാ കാലം
കൊറോണ പടരും എന്ന പേടിയിൽസ്കൂൾ അടച്ചപ്പോൾ ആദ്യംവളരെ സന്തോഷം തോന്നി. ഇനി എപ്പോഴും കളിക്കാം എന്ന് വിചാരിച്ചു. എന്നാൽ പേടിച്ച് ആരും പുറത്തിറങ്ങാതെ വന്നപ്പോൾ എനിക്കും കുറച്ച് പേടി തോന്നി. കൂട്ടുകാരുടെ ഒപ്പം കളിക്കാൻ പറ്റാത്തതിലുള്ള ഉള്ള സങ്കടവും ഉണ്ടായിരുന്നു. ഇടയ്ക്ക് പുറത്തിറങ്ങിയാൽ വീട്ടുകാരുടെ ചീത്ത പറച്ചിലും കൈ കഴുകാനുള്ള ഉപദേശവും കേട്ടു. എന്നാലും കൊറോണ ആർക്കും പടരാതെ അടുത്തകൊല്ലം സ്കൂൾ തുറക്കുവാനും കൂട്ടുകാരെ കാണാനും ഞാൻ കാത്തിരിക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം --കൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം --കൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം --കൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ