"ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/കവിത - ആദരപൂർവ്വം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ നീ കാരണം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ നീ കാരണം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കവിത - ആദരപൂർവ്വം.      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:38, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കവിത - ആദരപൂർവ്വം.


നമിക്കുന്നു ഞങ്ങളൊന്നായ് പ്രിയരേ നിങ്ങൾക്കായ് അർപ്പിച്ചീടുന്നൂ ഒരായിരം സ്നേഹാദരങ്ങൾ! രാപ്പകലില്ലാതെ കണ്ണിമവെട്ടാതെ സ്വജീവൻ തൃണവൽഗണിച്ചും കാക്കുന്നു നിങ്ങൾ മമ സോദരരേ! ആത്മാർപ്പണത്തോടെ നിങ്ങൾ നിൽക്കുന്നുമുമ്പി ലീ പടനയിച്ചീടാൻ പ്രതിരോധിച്ചിരിക്കും നാമുറപ്പായും ഈ മഹാമാരിയെ സ്വദേശത്തു നിന്നും !ഒപ്പം ഒന്നിച്ചൊരൊറ്റ മനസ്സായ് ഞങ്ങളും കൂടെയുണ്ടാർക്ക ജയിക്കാം നമുക്കീ മഹാവ്യാധിയെ! തുരത്താം നമുക്കീ കൊറോണയെ

 

പ്രണവ് ടി
4 ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത