ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/കവിത - ആദരപൂർവ്വം.

കവിത - ആദരപൂർവ്വം.


നമിക്കുന്നു ഞങ്ങളൊന്നായ് പ്രിയരേ നിങ്ങൾക്കായ് അർപ്പിച്ചീടുന്നൂ ഒരായിരം സ്നേഹാദരങ്ങൾ! രാപ്പകലില്ലാതെ കണ്ണിമവെട്ടാതെ സ്വജീവൻ തൃണവൽഗണിച്ചും കാക്കുന്നു നിങ്ങൾ മമ സോദരരേ! ആത്മാർപ്പണത്തോടെ നിങ്ങൾ നിൽക്കുന്നുമുമ്പി ലീ പടനയിച്ചീടാൻ പ്രതിരോധിച്ചിരിക്കും നാമുറപ്പായും ഈ മഹാമാരിയെ സ്വദേശത്തു നിന്നും !ഒപ്പം ഒന്നിച്ചൊരൊറ്റ മനസ്സായ് ഞങ്ങളും കൂടെയുണ്ടാർക്ക ജയിക്കാം നമുക്കീ മഹാവ്യാധിയെ! തുരത്താം നമുക്കീ കൊറോണയെ

 

പ്രണവ് ടി
4 ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത