"സെന്റ് ജോസഫ്സ് യു.പി.എസ്. മലയിഞ്ചിപ്പാറ/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
ഹൃദയത്തിലൂറുന്നു നിത്യനിർമ്മല പൗർണമി | ഹൃദയത്തിലൂറുന്നു നിത്യനിർമ്മല പൗർണമി | ||
</poem> </center> | </poem> </center> | ||
</p> | |||
ഉടൽ കൊണ്ട് അകന്നും ഉയിരു കൊണ്ട് അടുത്തുമിരുന്നു കരുതലും ജാഗ്രതയും പുലർത്തേണ്ട ഒരു കോറോണക്കാലം. വ്യക്തികൾ തമ്മിലുള്ള അകലം കർശനമായി പാലിക്കാൻ ശ്രദ്ധിക്കുമ്പോൾ , കുടുംബത്തിലെ എല്ലാവരുമായും , പ്രാർത്ഥനകളും നെടുവീർപ്പുകളുമായി ലോകം മുഴുവനുമായും അറിഞ്ഞും അറിയാതെയും നാം കൂടുതൽ അടുക്കുക കൂടിയാണ് . | |||
<<br> | <<br> |
11:41, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഉടലകന്നും ഉയിരിയെടുത്തു മിരിക്കേണ്ട കോറോണകാലം
അതിജീവനത്തിൻറെ പുതിയ പാഠങ്ങ ളുമായി ഒരു കോറോണക്കാലം
മലയാളത്തിലെ മഹാകവി അക്കിത്തത്തിൻറെ കവിതയിലെ ൪ വരികൾ ഈ കോറോണകാലത്തു നമ്മെ നന്മയിലേക്ക് നയിക്കുന്നു ഉണർത്തു പാട്ടുനാണ് . ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉടൽ കൊണ്ട് അകന്നും ഉയിരു കൊണ്ട് അടുത്തുമിരുന്നു കരുതലും ജാഗ്രതയും പുലർത്തേണ്ട ഒരു കോറോണക്കാലം. വ്യക്തികൾ തമ്മിലുള്ള അകലം കർശനമായി പാലിക്കാൻ ശ്രദ്ധിക്കുമ്പോൾ , കുടുംബത്തിലെ എല്ലാവരുമായും , പ്രാർത്ഥനകളും നെടുവീർപ്പുകളുമായി ലോകം മുഴുവനുമായും അറിഞ്ഞും അറിയാതെയും നാം കൂടുതൽ അടുക്കുക കൂടിയാണ് . < |