"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/പേടിക്കില്ല കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/പേടിക്കില്ല കൊറോണയെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പേടിക്കില്ല കൊറോണയെ

ഭയന്നിടില്ല നമ്മൾ
എതിർത്തിടും നമ്മൾ
കൊറോണയെന്ന വൈറസിനെ
പേടിക്കില്ല നമ്മൾ
കൈ കഴുകി വൃത്തിയായ്
നടന്നീടും നമ്മൾ
പേടിക്കില്ല നമ്മൾ
തുരത്തീടും കൊറോണയെ
തുരത്തീടും വിപത്തിനെ
തുരത്തീടും തുരത്തീടും
തുരത്തീടും കൊറോണയെ.
 

തീർത്ഥ എസ്.കുമാർ
1 A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത