"എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...) |
||
(വ്യത്യാസം ഇല്ല)
|
02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ലോക്ക്ഡൗൺ
മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിതത്വവുമായ അവസ്ഥയുമാണ് പരിസ്ഥിതി.എല്ലാ വിധത്തിലുള്ള ജീവജാലങ്ങളും അടങ്ങിയതാണ് പരിസ്ഥിതി. വെള്ളം കെട്ടി നിർത്തിയും വനങ്ങൾ നശിപ്പിക്കുന്നതും ചെയ്യുന്നതു മൂലം പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. പ്രളയം, മണ്ണിടിച്ചിൽ, സുനാമി എന്നിങ്ങനെ പല ദുരന്തങ്ങളും ഉണ്ടാകാൻ കാരണമാകുന്നു. ഭൂമിയിൽ ചൂടിന്റെ അളവ് കുറയ്ക്കാനും ശരിയായ കാലാവസ്ഥ ലഭിക്കാനും നമ്മൾ പ്രകൃതിയെ സംരക്ഷിക്കണം. പ്രകൃതിയെ സംരക്ഷിക്കൽ നമ്മുടെ ഉത്തരവാദിത്വമാണ്. പണം സമ്പാദിക്കാൻ വേണ്ടി മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ സ്വന്തം അമ്മയെയാണ് നമുക്കില്ലാതാകുന്നത് എന്നോർക്കണം.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം