"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്റെ പൂന്തോട്ടം

 എന്റെ സ്വന്തം പൂന്തോട്ടം
ഭംഗിയുള്ള പൂന്തോട്ടം
പൂക്കളുള്ള പൂമ്പാറ്റകൾ ഉള്ള
 ചന്തമുള്ള പൂന്തോട്ടം
തേനുറും പൂക്കളും
 മണമുള്ള പൂക്കളും
നിറഞ്ഞ ഒരു സുന്ദര പൂന്തോട്ടം
 

ശുഹദാ
1.എ എ. എം. എൽ. പി.. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത