"അഞ്ചരക്കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അഞ്ചരക്കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വവും ആരോഗ്യവും

.......................ചൈനയിലെ വുഹാൻ എന്നാ നഗരത്തിലെ പരീക്ഷണ ലേബിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകമെന്നും പടരുകയാണ്. നാം ഓരോ നിമിഷവും ചിന്തിക്കേണ്ട കാര്യമാണ്. നാം പുറത്തേക്ക് പോകുമ്പോളൊക്കെ മാസ്ക്, സാനിറ്റസർ മുതലായവാ കരുതിവെക്കേണം. ഈ കോറോണയെ തടയാൻ ഓരോ വ്യക്തിക്കും ശുചിത്വം എന്നത് ആവിശ്യം ആണ്. വീട്ടിൽ ഇരിക്കുമ്പോളും ഇടയ്ക്കിടെ ഹാൻഡ് വാഷ് ഉപയോഗിച്ച് കയ് കഴുകുക. അവധിക്കാലം അടിച്ചുപൊളിക്കാനാണ്. എന്നാൽ ഈ സമയത്ത് യാതൊന്നും നടക്കുകയില്ല. വീട്ടിൽ തന്നെ ഇരിക്കുക. വൃത്തി, ശുചിത്വം, ആരോഗ്യം എന്നത് ഓരോ മനുഷ്യന്റെയും അടിത്തറ യായ കാര്യം ആണ്. ഈ അവസരത്തിൽ കോറോണയെ തടയാനുള്ള ഒരേഒരു മാർഗമാണ് വൃത്തി ശുചിത്വo. പ്രതിരോധശക്തി എന്നിവയൊക്കെ യാണ്. ചൈനയിലെ വുഹാനിലാണ് ആദ്യമായ് ഈ വൈറസ് വന്നത്. നമ്മുടെ കേരളത്തിലേ തൃശൂരിലാണ് വന്നത്. അപ്പോളക്കെ എനിക്കും നിങ്ങൾക്കും പേടി പടർതുന്നാ വാർത്തകളാണ് പടർന്ന് കയറിയത്. കേരള സർക്കാരിന്റെ ഓരോ വാക്കും കേട്ട് അതേത്പടി ചെയ്ത് കോറോണ പടരുന്നത് തടയാം. വെക്തി ശുചിത്വo ആണ് ഈ കോറോണയെ താടായാനുള്ള മാർഗം. എന്നും എപ്പോഴുo നമുക്ക് കൂടെ നിന്ന് ഈ കോറോണയെ തടയാം... 5std

ആശിഷ് കെ രഞ്ജിത്ത്
5 std അഞ്ചരക്കണ്ടി Lp school
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ