ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ മഴതുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42439 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഴതുള്ളി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 28: വരി 28:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:20, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴതുള്ളി

ഞാനൊരു ചെറു മഴതുള്ളി
വിണ്ണിൽ നിന്ന് കൊതിച്ചു
മണ്ണിൻ കാഴ്ചകൾ കാണാൻ
പച്ചപ്പാടത്തെത്താൻ
ഒരുചെറു കണമായ് പുഴയിൽ ചേരാൻ
എത്തിയതോ മണ്ണിൻ മാറിൽ
വറ്റിവരണ്ടൊരു പാടത്തിൽ
ചെറുകണാമം എൻ കനവെവിടെ
കനവിൽ വിരിഞ്ഞൊരു ചിരിയെവിടെ
നോവിൻ നൊമ്പരമായ് മാറി
ഞാനൊരു ചെറു ബാഷ്‌പം
 

അബരി ആർ ബി
3 B ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത