"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കൊറോണയുടെ സംഹാരതാണ്ഡവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=കൊറോണയുടെ സംഹാരതാണ്ഡവം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

08:46, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയുടെ സംഹാരതാണ്ഡവം
പ്രപഞ്ചമാകെ വൈറസുകൾ നിറഞ്ഞുകഴിഞ്ഞു. പല നിറത്തിലും രൂപത്തിലും ഭാവത്തിലും ഉള്ള വൈറസുകൾ. യുദ്ധക്കൊതി യുടെ വൈറസുകൾ, വർണവെറിയുടെ യും സ്നേഹ ശൂന്യതയുടെയും വൈറസുകൾ. അധർമ്മത്തിൻ്റേയും അനീതിയുടെയും വൈറസുകൾ. അവ മനുഷ്യമനസ്സുകളിൽ അസംഖ്യങ്ങളായി പെറ്റു പെരുകി. മനുഷ്യമനസ്സുകൾ ആയുധപ്പുരകൾ ആക്കി. പൊരുതി മരിക്കുന്ന മനുഷ്യന് പ്രപഞ്ചത്തിൻ്റെ ഉടയോൻ ഒരുപാട് മുന്നറിയിപ്പുകൾ കൊടുത്തു. ഭൂകമ്പങ്ങളും സുനാമിയും. ഒന്നും അവനെ പാഠം പഠിപ്പിച്ചില്ല. ഒടുവിൽ മക്കളായ മനുഷ്യരുടെ അപചയത്തിൽ മനംനൊന്ത് കണ്ണീരണിഞ്ഞ ഉടയോൻ കൊറോണ എന്ന വൈറസിനെ ഭൂമിക്കുമേൽ വിതറി. പുതിയ വൈറസ് അതിന്റെ സംഹാരതാണ്ഡവം തുടങ്ങിക്കഴിഞ്ഞു. ഇനിയെങ്കിലും നമ്മൾ പാഠം പഠിക്കുമോ? ഇനിയെങ്കിലും നമ്മൾ നന്നാകുമോ? ഇനിയെങ്കിലും നമ്മുടെ ചിന്തകളും ദൃഷ്ടികളും ഉടയവനിലേക്ക് ഉയർത്തുമോ? ഉടയോ നിഷ്ടമുള്ള ജീവിതം നയിക്കുമോ?..
മെഹ്‌ജെബിൻ ഫാത്തിമ
1 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം