"ജി.എൽ.പി.എസ് അരീക്കര/അക്ഷരവൃക്ഷം/മഹാമാരി(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:50, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ഹേ കാലമേ നിൻ ക്രൂരതകൾ
ഇനിയും തുടരുന്നുവോ...
ഈ നാടിന് ഇനിയെന്നാണ്
ഒരു മോചനം
പാവമാം ജനങ്ങളുടെ കണ്ണുനീർ തുടച്ച്
ഈ കൊറോണ ഭീതിയിൽ നിന്ന്-
കരകയറ്റുന്നത്
നാളത്തെ പ്രഭാതം സന്തോഷകര-
മാകട്ടെയെന്ന് നമുക്ക് ഒരുമിച്ച്
പ്രാർത്ഥിക്കാം

 

മുഹമ്മദ് സഹൻ
3 എ ഗവ.എൽ.പി.ജി.സ്കൂൾ അരീക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത