"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=          3
| color=          3
}}
}}
<center> <poem>
ഹേ
കൊറോണ
ഇനി ഞങ്ങളെന്ന്
സ്കൂളിൽ പോവും
കൂട്ടുകാരൊത്ത് കളിക്കും
ഞങ്ങളുടെ ടീച്ചർമാരെ കാണും
ഇനിയെന്ന് ഞങ്ങൾ പുറത്തിറങ്ങും
നിന്റെ മുന്നിൽ ഞങ്ങൾ
തോറ്റു
ഇനി ഞങ്ങൾ
മനുഷൃരായി ജീവിക്കാം
ഒത്തൊരുമയോടെ
ആരെയും വേദനിപ്പിക്കാതെ ജീവിക്കാം
നീ
മാപ്പ് തരുമോ?
</poem> </center>

20:11, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഹേ
കൊറോണ
ഇനി ഞങ്ങളെന്ന്
സ്കൂളിൽ പോവും
കൂട്ടുകാരൊത്ത് കളിക്കും
ഞങ്ങളുടെ ടീച്ചർമാരെ കാണും
ഇനിയെന്ന് ഞങ്ങൾ പുറത്തിറങ്ങും
നിന്റെ മുന്നിൽ ഞങ്ങൾ
തോറ്റു
ഇനി ഞങ്ങൾ
മനുഷൃരായി ജീവിക്കാം
ഒത്തൊരുമയോടെ
ആരെയും വേദനിപ്പിക്കാതെ ജീവിക്കാം
നീ
മാപ്പ് തരുമോ?