എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഹേ
കൊറോണ
ഇനി ഞങ്ങളെന്ന്
സ്കൂളിൽ പോവും
കൂട്ടുകാരൊത്ത് കളിക്കും
ഞങ്ങളുടെ ടീച്ചർമാരെ കാണും
ഇനിയെന്ന് ഞങ്ങൾ പുറത്തിറങ്ങും
നിന്റെ മുന്നിൽ ഞങ്ങൾ
തോറ്റു
ഇനി ഞങ്ങൾ
മനുഷൃരായി ജീവിക്കാം
ഒത്തൊരുമയോടെ
ആരെയും വേദനിപ്പിക്കാതെ ജീവിക്കാം
നീ
മാപ്പ് തരുമോ?

 

മുഹമ്മദ് അഹൽ
2 A എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത