"ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
22:12, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിയെ സംരക്ഷിക്കാം
ആധുനിക ശാസ്ത്രം അനു നിമിഷം ഇന്ന് വളർന്നു കൊണ്ടിരിക്കുന്നു. അത് മനുഷ്യന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി കഴിഞ്ഞു. മനുഷ്യൻ തന്റെ സുഖ സൗകരത്തിനു വേണ്ടി പുതിയ കണ്ടുപിടുത്തങ്ങളുടെ പിന്നാലെ പായുമ്പോൾ അത് പ്രകൃതിക്ക് അല്ലെങ്കിൽ തന്റെ തന്നെ നിലനിൽപ്പിനു ഭീഷണി ആകുന്നുണ്ടോ എന്ന് ചിന്തിക്കാറില്ല. അതിനു ഉത്തമ ഉദാഹരണമാണ് പ്ലാസ്റ്റിക്.'മരണമില്ലാത്ത മരണം വിതക്കുന്ന ഭീകരൻ ' അതാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ജീവിതത്തെ പറ്റി ചിന്തിക്കാൻ പോലും ഇന്ന് മനുഷ്യൻ സാധ്യമല്ല. ഇന്ന് എല്ലാ മേഖലയിലും പ്ലാസ്റ്റിക് ആണ്. പ്ലാസ്റ്റിക് ഒഴിച്ചുള്ള ഒരു ജീവിതം നമുക്ക് സാധ്യമല്ല. പണ്ട് കടകളിലും മറ്റും സാധനങ്ങൾ പൊതിഞ്ഞു കൊടുത്തിരുന്നത് ഇലയിലും മറ്റു കടലാസ്സിലും ആയിരുന്നു. ഇന്ന് അവിടെയെല്ലാം പ്ലാസ്റ്റിക് കയ്യേറ്റം നടന്നു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം