ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31516 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= '''മഴ ''' | color= 2 }} <center> <poem> മഴ കണ്ടു ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
31516 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
}}
}}
<center> <poem>
<center> <poem>
മഴ കണ്ടു കൊതി തീരുമോ
മഴ കണ്ടു കൊതി തീരുമോ
കുളിർ കൊണ്ട് മതിയാവുമോ
കുളിർ കൊണ്ട് മതിയാവുമോ
വരി 18: വരി 17:
മഴയാണ്, കുളിരാണ്, കാറ്റാണ് പ്രകൃതി
മഴയാണ്, കുളിരാണ്, കാറ്റാണ് പ്രകൃതി
അതിലാണ് ജീവൻ, അതിലാണ് പുണ്യം
അതിലാണ് ജീവൻ, അതിലാണ് പുണ്യം


</poem> </center>
</poem> </center>

18:15, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


മഴ

മഴ കണ്ടു കൊതി തീരുമോ
കുളിർ കൊണ്ട് മതിയാവുമോ

കാറ്റിന്റെ താരാട്ട് കുളിരാണ്
മഞ്ഞിന്റെ നൈർമല്യം സുഖമാണ്

മഴ വന്നു പുൽകുന്ന നൽ നിമിഷം
അറിയുന്നു നാം പ്രകൃതി തൻ പൊൻ കരുതൽ

മഴയാണ്, കുളിരാണ്, കാറ്റാണ് പ്രകൃതി
അതിലാണ് ജീവൻ, അതിലാണ് പുണ്യം

ഏബെൻ അനോജ്
1 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത