മഴ കണ്ടു കൊതി തീരുമോ കുളിർ കൊണ്ട് മതിയാവുമോ കാറ്റിന്റെ താരാട്ട് കുളിരാണ് മഞ്ഞിന്റെ നൈർമല്യം സുഖമാണ് മഴ വന്നു പുൽകുന്ന നൽ നിമിഷം അറിയുന്നു നാം പ്രകൃതി തൻ പൊൻ കരുതൽ മഴയാണ്, കുളിരാണ്, കാറ്റാണ് പ്രകൃതി അതിലാണ് ജീവൻ, അതിലാണ് പുണ്യം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത