"ജി യു പി എസ് പുന്തോപ്പിൽ ഭാഗം/അക്ഷരവൃക്ഷം/തത്തമ്മ(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തത്തമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:57, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തത്തമ്മ


മാനത്ത് പാറുന്ന തത്തമ്മ
പാറിപറക്കുന്ന തത്തമ്മ
നിന്നെ പിടിച്ചു കൂട്ടിലിട്ടാൽ
പാറികളിക്കുന്നതെങ്ങനെ നീ?

അമ്മ നിന്നെയെന്തു വിളിക്കും
അച്ഛൻ നിന്നെയെന്തു വിളിക്കും
എനിക്കുമുണ്ടൊരോമന പേര്
തത്തമ്മയെന്നൊരോമന പേര്

ഇപ്പോൾ ഞാനും നിന്നെ പോലെ
കൂട്ടിലടച്ച തത്തക്കിളി


 

അഥീന അഷ്റഫ്
1എ ജി.യൂ.പി.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത