ജി യു പി എസ് പുന്തോപ്പിൽ ഭാഗം/അക്ഷരവൃക്ഷം/തത്തമ്മ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ


മാനത്ത് പാറുന്ന തത്തമ്മ
പാറിപറക്കുന്ന തത്തമ്മ
നിന്നെ പിടിച്ചു കൂട്ടിലിട്ടാൽ
പാറികളിക്കുന്നതെങ്ങനെ നീ?

അമ്മ നിന്നെയെന്തു വിളിക്കും
അച്ഛൻ നിന്നെയെന്തു വിളിക്കും
എനിക്കുമുണ്ടൊരോമന പേര്
തത്തമ്മയെന്നൊരോമന പേര്

ഇപ്പോൾ ഞാനും നിന്നെ പോലെ
കൂട്ടിലടച്ച തത്തക്കിളി


 

അഥീന അഷ്റഫ്
1എ ജി.യൂ.പി.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത