"വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
ഭീകരൻ കുഞ്ഞു വൈറസിനെ  
ഭീകരൻ കുഞ്ഞു വൈറസിനെ  
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= റോസ്മിയ ആർ സുരേഷ് 
| ക്ലാസ്സ്=    4 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  വിളക്കോട്ടൂർ എൽ പി സ്കൂൾ       
| സ്കൂൾ കോഡ്=
| ഉപജില്ല=  പാനൂർ     
| ജില്ല= കണ്ണൂർ 
| തരം=      കവിത
| color=      3
}}

11:52, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

കൊറോണയെന്നൊരു മഹാമാരി
വന്നതുമുതലെൻ നാട്ടിൽ ,
ആഘോഷങ്ങളില്ല ആരവങ്ങളില്ല
ഉത്സവങ്ങളില്ല .
എല്ലാറ്റിനെയും ശോകമൂകമാക്കി
കോറോണേയെന്നൊരു കോവിഡ് 19 .
പുറത്തിറങ്ങിയാലോ കാണാം നമുക്ക്
മുഖം മാസ്‌കുകളാൽ തിളങ്ങുന്ന
കണ്ണുകൾ മാത്രം
ഇത്തിരി പോന്നൊരു കുഞ്ഞു വൈറസ്
പിടിച്ചെടുത്തൊരീ ജഗത്തിൽ ,
നമുക്കൊരാശ്വാസമായി
വെള്ളയുടുപ്പിട്ട മാലാഖമാർ .
കൈകഴുകി കൈകഴുകി അകലം പാലിച്ച്
ഒരുമയോടെ ഒത്തുചേർന്ന്‌ അകലം പാലിച്ച്
നേരിടാം നമുക്കി കൊറോണയെ
ഭീകരൻ കുഞ്ഞു വൈറസിനെ
 

റോസ്മിയ ആർ സുരേഷ്
4 A [[|വിളക്കോട്ടൂർ എൽ പി സ്കൂൾ]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത