"ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= കവിത}}

13:04, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


വന്നല്ലോ വന്നല്ലോ ലോകം മുടിക്കാനായ്
കൊറോണ എന്ന മഹാമാരി
കാട്ടുതീ പോലെ പടർന്നു പിടിച്ചല്ലോ
കൊറോണ എന്ന മഹാമാരി
ചൈനയിൽ നിന്നും എത്തിയല്ലോ
കൊറോണ എന്ന മഹാമാരി
നിപ്പയെ തോൽപ്പിച്ച ഞങ്ങൾക്ക്
ഒട്ടും തന്നെ പേടിയില്ല
ഒത്തൊരുമിച്ച് പൊരുതി ജയിച്ചീടാം
കൊറോണ എന്ന മഹാമാരിയെ
വീട്ടിൽ തന്നെ ഒതുങ്ങി നിന്നിടാം
ജാഗ്രതയോടെ മുന്നേറാം


 

ശ്രീലക്ഷ്മി ടി വി
4 ഗവ.ഹൈസ്കൂൾ ചെറിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത