വന്നല്ലോ വന്നല്ലോ ലോകം മുടിക്കാനായ്
കൊറോണ എന്ന മഹാമാരി
കാട്ടുതീ പോലെ പടർന്നു പിടിച്ചല്ലോ
കൊറോണ എന്ന മഹാമാരി
ചൈനയിൽ നിന്നും എത്തിയല്ലോ
കൊറോണ എന്ന മഹാമാരി
നിപ്പയെ തോൽപ്പിച്ച ഞങ്ങൾക്ക്
ഒട്ടും തന്നെ പേടിയില്ല
ഒത്തൊരുമിച്ച് പൊരുതി ജയിച്ചീടാം
കൊറോണ എന്ന മഹാമാരിയെ
വീട്ടിൽ തന്നെ ഒതുങ്ങി നിന്നിടാം
ജാഗ്രതയോടെ മുന്നേറാം