"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/മാമനൊരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മാമനൊരു കത്ത് | color=2 }} പ്രിയപ്പെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| ഉപജില്ല= താനൂർ | | ഉപജില്ല= താനൂർ | ||
| ജില്ല= മലപ്പൂറം | | ജില്ല= മലപ്പൂറം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 3 | | color= 3 | ||
}} | }} |
11:06, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാമനൊരു കത്ത്
പ്രിയപ്പെട്ട മാമന് , എന്തൊക്കെയുണ്ട് വിശേഷം? ദുബായിലെ വിവരങ്ങൾ എന്തൊക്കെയാണ്. വല്ലാണ്ട് ഗുരുതരമാണ് ല്ലേ കാര്യങ്ങൾ, പുറത്തിറങ്ങാൻ പറ്റാതെ നാട്ടിലേക്ക് വരാനും പറ്റാതെ വിഷമിച്ചിരിക്കയല്ലേ?. മാമനെ കാണാൻ ഞങ്ങക്കും കൊതിയായി. സാരമില്ല, 'ഭയപ്പെടേണ്ട രോഗത്തിനെതിരെയുള്ള ജാഗ്രത മതി. ആരോഗ്യപാലകർ തരുന്ന എല്ലാ നിർദേശങ്ങളും പാലിച്ച് അകത്തിരുന്നാ മതിട്ടോ. കഴിയുന്നതും വേഗത്തിൽ നാട്ടിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ സ്വന്തം അജ്മൽ മോൻ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പൂറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ