ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/മാമനൊരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
മാമനൊരു കത്ത്

പ്രിയപ്പെട്ട മാമന് ,

എന്തൊക്കെയുണ്ട് വിശേഷം? ദുബായിലെ വിവരങ്ങൾ എന്തൊക്കെയാണ്. വല്ലാണ്ട് ഗുരുതരമാണ് ല്ലേ കാര്യങ്ങൾ, പുറത്തിറങ്ങാൻ പറ്റാതെ നാട്ടിലേക്ക് വരാനും പറ്റാതെ വിഷമിച്ചിരിക്കയല്ലേ?. മാമനെ കാണാൻ ഞങ്ങക്കും കൊതിയായി. സാരമില്ല, 'ഭയപ്പെടേണ്ട രോഗത്തിനെതിരെയുള്ള ജാഗ്രത മതി. ആരോഗ്യപാലകർ തരുന്ന എല്ലാ നിർദേശങ്ങളും പാലിച്ച് അകത്തിരുന്നാ മതിട്ടോ. കഴിയുന്നതും വേഗത്തിൽ നാട്ടിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ


        സ്വന്തം അജ്മൽ മോൻ 
അജ്മൽ റഹ്മാൻ
4 C ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം