"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 27: വരി 27:
| color=  4
| color=  4
}}
}}
{{Verification|name=Asokank| തരം= കവിത }}

10:46, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

പ്രകൃതി മനോഹരീ...
പച്ചിലപ്പടർപ്പാൽ
നെയ്തൊരാ നിൻ
കുപ്പായമിന്നു പിഞ്ചിത്തുടങ്ങി.
ഉടലുനിറയെ മുറിവുകളായി
കുതിച്ചൊഴുകും പുഴയെല്ലാം
മാലിന്യത്താൽ ചത്തു മലർന്നു.
പ്രകൃതി മനോഹരി....
നിൻ ജീവനിന്നാപത്തും
ഈ ലോകം നിന്നെ
കൊല്ലും കാലമിത്.

ആൻഫെബ ഷെൽഫി
6 A സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത