"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
| സ്കൂൾ=  ഫാത്തിമ ഇൽഫ  ,എ എം എൽ പി സ്ക‍ൂൾ മൊറയ‍ൂർകീഴ്‍മുറി,കൊണ്ടോട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഫാത്തിമ ഇൽഫ  ,എ എം എൽ പി സ്ക‍ൂൾ മൊറയ‍ൂർകീഴ്‍മുറി,കൊണ്ടോട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18333
| സ്കൂൾ കോഡ്= 18333
| ഉപജില്ല=  ,കൊണ്ടോട്ടി         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൊണ്ടോട്ടി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=nija9456| തരം=ലേഖനം}}
{{Verification4|name=sheelukumards|തരം=ലേഖനം}}

15:41, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസരശുചിത്വം

നമ്മുടെ ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ വീട്ടുപരിസരത്ത് ചിരട്ടയിലും മറ്റു വസ്തുക്കളും ഉണ്ടാകുമല്ലോ അതിൽ വെള്ളം കെട്ടി നിൽക്കുമ്പോൾ അത് ഒഴിവാക്കണം. ഒഴിവാക്കിയില്ലെങ്കിൽ കൊതുക് മറ്റു പ്രാണികളും മുട്ടയിടും അപ്പോൾ നമുക്ക് അസുഖങ്ങൾ ബാധിക്കും. അപ്പോൾ ചിരട്ടകൾ മറിച്ചിട്ടു വെക്കണം. നമ്മുടെ പരിസരത്തിൽ അഥവാ ചപ്പുചവറുകൾ ഉണ്ടെങ്കിൽ അത് വെയ്സ്റ്റ് ബാസ്കറ്റി ഉപേക്ഷിക്കണം നമ്മുടെ പരിസ്ഥിതി ദിനംചുറ്റുപാടും വൃത്തിയാക്കാൻ വേണ്ടിയാണല്ലോ നമ്മൾ ആചരിക്കുന്നത്.പരിസ്ഥിതി ദിനത്തിൽ വീടും പരിസരവും മാത്രമല്ല വൃത്തിയാക്കേണ്ടത് നമ്മുടെ വിദ്യാലയവും വൃത്തിയാക്കണം.നമ്മുടെ ചുറ്റുപാടിലും അരുവി തോട് എന്നിവ ഉണ്ടാകുമല്ലോനമ്മൾ അതിലേക്ക് ചപ്പുചവറുകൾ ഒന്നും വലിച്ചെറിയാൻ പാടില്ല നമ്മുടെ വീട്ടിലുള്ള ചപ്പുചവറുകൾ മറ്റു വീടുകളിലേക്കും എറിയാൻ പാടില്ല. എല്ലാ ദിവസവും മുറ്റം അടിച്ചു വാരണം നമ്മുടെ പരിസരം കാണാൻ ഭംഗിയുണ്ട് ഭംഗിയാ ആകണമെങ്കിൽ അത് നമ്മൾ വൃത്തിയാക്കണം.

ഫാത്തിമ ഇൽഫ
3 B ഫാത്തിമ ഇൽഫ ,എ എം എൽ പി സ്ക‍ൂൾ മൊറയ‍ൂർകീഴ്‍മുറി,കൊണ്ടോട്ടി
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം